റിസര്‍വ് ബാങ്ക് ഗാര്‍ഹിക-വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഫണ്ട് നല്‍കുകയും ഈ പണം ഉപയോഗിച്ച് ബാങ്കുകള്‍ കുറഞ്ഞ നിരക്കില്‍ ഇടപാടുകാര്‍ക്ക് വായ്പ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.