സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (10:40 IST)
PRO
ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് രാവിലെ 10ന് 42.34 പോയന്റ് ഉയര്‍ന്ന് 20,725.86ലാണ്. നിഫ്റ്റി 9.45 പോയന്റിന്റെ നേട്ടവുമായി 6,154.35
ലും.

മൂലധന സാമഗ്രി, ഗൃഹോപകരണം, എണ്ണ-വാതകം എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്എംസിജി, ഫാര്‍മ മേഖലകള്‍ക്ക് തിരിച്ചടി നേരിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :