വിപണി നേട്ടമുണ്ടാക്കി

മുംബൈ: | WEBDUNIA| Last Modified വ്യാഴം, 28 നവം‌ബര്‍ 2013 (17:44 IST)
വ്യാഴാഴ്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 114.65 പോയിന്റ് മുന്നേറി 20,534.91ലും ദേശീയ സൂചിക നിഫ്റ്റി 34.75 പോയിന്റ് നേട്ടത്തില്‍ 6,091.85ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :