നഷ്ടത്തില്‍ നിന്നും നേട്ടത്തിലേക്ക് ഓഹരി വിപണി

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 15 ഏപ്രില്‍ 2013 (12:07 IST)
PRO
രാവിലെ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തുന്നു.

സെന്‍സെക്‌സ് രാവിലെ 11.50ന് 60 പോയന്റ് ഉയര്‍ന്ന് 18,302ലാണ്. നിഫ്റ്റി 27.30 പോയന്റ് ഉയര്‍ന്ന് 5,555ലുമാണ് എത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :