ഓഹരി വിപണി കാര്യമായ ചലനങ്ങളില്ലാതെ നീങ്ങുന്നു. 33 പോയന്റിന്റെ നഷ്ടവുമായി 19,501ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 5,898ലും.
റിയല്‍ എസ്റ്റേറ്റ്, എണ്ണ-വാതകം എന്നീ മേഖലകള്‍ നേട്ടത്തിലും ഐടി, ഗൃഹോപകരണം എന്നിവ നഷ്ടത്തിലുമാണ്. സെന്‍സെക്സ് അധിഷ്ഠിത ഓഹരികളില്‍ എച്ച്ഡിഎഫ്സി, എസ്ബിഐ, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നിവയുടെ വില ഉയര്‍ന്നു.