മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 31 ജൂലൈ 2013 (10:38 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ ഇടിവ് തുടരുന്നു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 121.97 പോയിന്റ് നഷ്ടത്തില്‍ 19,226.37ലും ദേശീയ സൂചിക നിഫ്റ്റി 47.60 പോയിന്റ് ഇടിഞ്ഞ് 5,707.45ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം തുടരുന്നത്.