ഇന്ത്യന്‍ വിപണി നേട്ടത്തില്‍ത്തന്നെ

WEBDUNIA|
PRO
കഴിഞ്ഞ വ്യാപാര ദിനം റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ ഇന്നും മുന്നേറ്റത്തോടെ അവസാനിച്ചു.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 119 പോയിന്റ് നേട്ടത്തില്‍ 22,214ലും ദേശീയ സൂചിക നിഫ്റ്റി 40 പോയിന്റ് മുന്നേറി 6,642ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :