മുംബൈ|
WEBDUNIA|
Last Modified ബുധന്‍, 26 ഫെബ്രുവരി 2014 (10:26 IST)
PRO
ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 70.27 പോയന്റ് ഉയര്‍ന്ന് 20922.74ലും നിഫ്റ്റി 18.75 പോയന്റ് നേട്ടത്തില്‍ 6218.80ലുമാണ് രാവിലെ വ്യാപാരം തുടരുന്നത്.
മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തില്‍ത്തന്നെയാണ് വ്യാപാരം തുടരുന്നത്.