മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2013 (17:55 IST)
PRO
ഓഹരി വിപണി നേട്ടത്തില്‍ തുടരുന്നു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 115 പോയിന്‍റ് ഉയര്‍ന്നു 18358ലാണു വ്യാപാരം. ദേശീയ സൂചിക നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 5568ലും.
തുടര്‍ച്ചയായ ഇടിവിനു ശേഷമാണു വിപണിയില്‍ നേട്ടം രേഖപ്പെടുത്തിയത്. വില്‍പ്പന സമ്മര്‍ദത്തില്‍ നിന്നു പുറത്തു കടക്കാനായതാണു നേരിയ നേട്ടത്തിനു കാരണം.