1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Stock market nifty falls

സെൻസെക്‌സ് 746 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

സെൻസെക്‌സ്
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 746.22 പോയന്റ് നഷ്ടത്തില്‍ 48,878.54 പോയന്റ് നഷ്ടത്തിലും നിഫ്റ്റി 218.50 പോയന്റ് നഷ്ടത്തില്‍ 14,371.90 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
 
വ്യാപാരത്തിന് ലിസ്റ്റ് ചെയ്തിരുന്ന 3117 കമ്പനികളുടെ ഓഹഹരിയില്‍ 979 കമ്പനികളുടെ ഓഹരികള്‍ ലാഭത്തോടെ വ്യാപാരം അവസാനിച്ചപ്പോള്‍ 2005 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്‌തത്. 133 കമ്പനികൾക്ക് മാറ്റമില്ല.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്ന് കേന്ദ്രം. പതിനൊന്നാം വട്ട ചർച്ചയും പരാജയം