മുംബൈ|
JOYS JOY|
Last Modified തിങ്കള്‍, 10 ഓഗസ്റ്റ് 2015 (18:51 IST)
ഓഹരിവിപണി നഷ്‌ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 134.67 പോയന്റ് താഴ്ന്ന്
28101.72ലും നിഫ്റ്റി 39 പോയന്റ് താഴ്ന്ന് 8525.60ലും വ്യാപാരം അവസാനിപ്പിച്ചു.
1416 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1541 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
ഭേല്‍, ഹീറോ, മാരുതി, ബജാജ് ഓട്ടോ, എസ് ബി ഐ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം, ഹിന്‍ഡാല്‍കോ, വേദാന്ത തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.