ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു

 ഓഹരി സൂചിക , നിഫ്റ്റി , സെന്‍സെക്‌സ് , പോയന്റ് , ഓഹരി
മുംബൈ| jibin| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (10:30 IST)
കഴിഞ്ഞ ദിവസത്തിലെ എന്നപോലെ ഇന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് സൂചിക 99 പോയന്റ് ഉയര്‍ന്ന് 28075ലും നിഫ്റ്റി സൂചിക 30 പോയന്റ് ഉയര്‍ന്ന് 8533ലുമെത്തി. 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സെസ സ്റ്റെര്‍ലൈറ്റ്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എസ്ബിഐ, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :