മുംബൈ|
jibin|
Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (10:47 IST)
രണ്ടു ദിവസത്തെ അവധിക്ക് ശേഷം ആരംഭിച്ച ഓഹരി വിപണിയില്‍ സമ്മിശ്രപ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ്
സൂചിക 5 പോയന്റ് ഉയര്‍ന്ന് 28844ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 8773ലുമെത്തി.
ബിഎസ്ഇ മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് സൂചികകള്‍ നേട്ടത്തിലാണ്. 704 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 253 ഓഹരികള്‍ നഷ്ടത്തിലുമണ്. എല്‍ആന്റ്ടി, ഭേല്‍, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, എന്‍എംഡിസി തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, എച്ച്ഡിഎഫ്‌സി ബാങ്ക്, സെസ സ്റ്റെര്‍ലൈറ്റ്, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.