ഓഹരി വിപണി നഷ്ടത്തില്‍

ഓഹരി വിപണി , നിഫ്റ്റി , സെന്‍സെക്‌സ് , മാര്‍ക്കറ്റ്
മുംബൈ| jibin| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (09:48 IST)
കഴിഞ്ഞ ദിവസത്തിലേത് എന്ന പോലെ ഓഹരി വിപണിയില്‍ ഇന്നും നഷ്ടത്തില്‍ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 46 പോയന്റ് താഴ്ന്ന് 26476ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 8025ലുമെത്തി. 244 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 283 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, സിപ്ല, ഐടിസി, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, എംആന്റ്എം, വേദാന്ത, ഹീറോ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :