ഓഹരി വിപണിയില്‍ നേരിയ നേട്ടം

സെന്‍സെക്‌സ് , ഓഹരി വിപണി , നിഫ്റ്റി ,  വ്യാപാരം
മുംബൈ| jibin| Last Modified ബുധന്‍, 24 ജൂണ്‍ 2015 (10:09 IST)
ഓഹരി വിപണിയില്‍ നേരിയ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 20 പോയന്റ് ഉയര്‍ന്ന് 27825ലും നിഫ്റ്റി 8 പോയന്റ് നേട്ടത്തില്‍ 8389ലുമെത്തി. 481 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 226 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ലൂപിന്‍ തുടങ്ങിയവ നേട്ടത്തിലും മാരുതി, എസ്ബിഐ, സിപ്ല, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :