മുംബൈ|
jibin|
Last Modified വെള്ളി, 3 ജൂലൈ 2015 (10:26 IST)
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ്
സൂചിക 132 പോയന്റ് നേട്ടത്തില്‍ 28077 ലും നിഫ്റ്റി 36 പോയന്റ് നഷ്ടത്തില്‍ 8481 ലുമാണ് വ്യാപാരം നടക്കുന്നത്. 372 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 141 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ലുപിന്‍, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.