ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

ഓഹരി വിപണി , സെന്‍സെക്‌സ് , പോയന്റ് , ഓഹരി
മുംബൈ| jibin| Last Modified വ്യാഴം, 2 ജൂലൈ 2015 (10:01 IST)
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 28 പോയന്റ് 28049 പോയന്റിലും നിഫ്റ്റി 11 പോയന്റ് ഉയര്‍ന്ന് 8464ലുമെത്തി. 600 ഓഹരികള്‍ നേട്ടത്തിലും 129 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലൂപിന്‍, ഹീറോ, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :