അനുബന്ധ വാര്‍ത്തകള്‍
- ആഗോള സമ്മർദ്ദം: വിപണികൾ നേട്ടമില്ലാതെ ക്ലോസ് ചെയ്‌തു
- ആഗോള സമ്മർദ്ദം: വിപണികൾ നേട്ടമില്ലാതെ ക്ലോസ് ചെയ്‌തു
- ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടമില്ലാതെ സൂചികകൾ ക്ലോസ് ചെയ്‌തു, അദാനി പോർട്സ് 4 ശതമാനം ഉയർന്നു
- വിപണിയിൽ നേട്ടം തുടരുന്നു: സെൻസെക്‌സ് വീണ്ടും 56,000 കടന്നു, നിഫ്റ്റി 16,650ന് മുകളിൽ
- സെൻസെക്‌സ് 403 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, ബാങ്ക്,ഫാർമ ഓഹരികളിൽ കുതിപ്പ്
സെൻസെക്‌സ് വീണ്ടും 56,000ത്തിന് മുകളിൽ, മിഡ്,സ്മോൾ ക്യാപുകളിലും നേട്ടം
വ്യാപാര ആഴ്‌ച്ചയുടെ അവസാനദിനത്തിൽ മികച്ച നേട്ടം കൈവരിച്ച് ഓഹരിവിപണി സൂചികകൾ ക്ലോസ് ചെയ്‌തു. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്‌സ് 176 പോയന്റ് നേട്ടത്തിൽ 56,124.72ലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.04ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.93ശതമാനവും ഉയർന്നു.സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.