അനുബന്ധ വാര്‍ത്തകള്‍
- വില്പന സമ്മർദ്ദം: സെൻസെക്‌സ് 55 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി 17,650
- ഒഎൻജിസിയുടെ ഓഹരി വിലയിൽ കുതിപ്പ്, വിപണിമൂല്യം രണ്ട് ലക്ഷം കോടി കടന്നു
- സെൻസെക്‌സ് 446 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി വീണ്ടും 17,800 മറികടന്നു
- സെൻസെക്‌സ് 534 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി 17,770ന് അരികെ
- തുടർച്ചയായ നാലാം ദിനവും നഷ്ടത്തിലായി സൂചികകൾ,സെൻസെക്‌സ് 360 പോയന്റ് താഴ്ന്നു, നിഫ്റ്റി ക്ലോസ് ചെയ്തത് 17,600ന് താഴെ
സെൻസെക്‌സ് 488 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്‌റ്റിയിലും ഉണർവ്
വിപണിയിലെ കുതിപ്പ് നിലനിർത്തി സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 612 പോയന്റോളം ഉയര്‍ന്നുവെങ്കിലും 488.10 പോയന്റ് ഉയര്‍ന്ന് 59,677.83 ലും നിഫ്റ്റി 144.30 പോയന്റ് ഉയര്‍ന്ന് 17,790.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റാ മോട്ടോഴ്‌സ്, ടൈറ്റാന്‍ കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നേട്ടത്തിലാണ് കാര്യമായനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. റിയാലിറ്റി, ഓട്ടോ സൂചികകള്‍ 4-6 ശതമാനത്തോളം വര്‍ധിച്ചു.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചിക 1 ശതമാനം കൂടി.
അടുത്ത ലേഖനം