വിപണിയില്‍ കിതപ്പ്

സെന്‍സെക്സ് , മുംബൈ ,  നിഫ്റ്റി
മുംബൈ| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (10:33 IST)
തിങ്കളാഴ്ച നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച വിപണിയില്‍ ചൊവ്വാഴ്ചയും കാര്യമായ ചലനമില്ല. രാവിലെ വ്യാപാരം തുടങ്ങിയപ്പോര്‍ ബോംബെ ദേശീയ സൂചികയായ സെന്‍സെക്സ് 4.64 പോയിന്‍റ് മാത്രം മുന്നേറി 25195.15ലാണ് തുടരുന്നത്.

ദേശീയ സൂചികയായ നിഫ്റ്റി 1.50 പോയിന്റ് നേട്ടത്തോടെ 7535.05 ലുമാണുള്ളത്. മറ്റ് എഷ്യന്‍ വിപണികളിലും കാര്യമായ ചലനമില്ല. ജൂണ്‍മാസം ആദ്യം കുതിച്ചുയര്‍ന്ന വിപണിക്ക് എറെ നാള്‍ ആ കുതിപ്പ് പിടിച്ചു നിര്‍ത്താനായില്ലെന്നാണ് വിപണി നല്‍കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :