മുംബൈ|
jibin|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (09:59 IST)
രണ്ട് ദിവസത്തെ അവധിക്ക്ശേഷം വ്യാപരം തുടങ്ങിയ വിപണിയില്‍ നഷ്ടം. ബോംബെ സ്റ്റോക്ക് എക്സചേഞ്ച് സൂചികയായ സെന്‍സെക്സ് 84.67 പോയിന്റ് താഴ്ന്ന് 25143.50 ലും ദേശീയ സൂചികയായ നിഫ്റ്റി 29.40 പോയിന്റ്
തകര്‍ന്ന് 7512.70ത്തിലുമാണ് വ്യാപാരം തുടരുന്നത്. മറ്റ് ഏഷ്യന്‍ വിപണികളിലും ചാഞ്ചാട്ടമാണ്. എല്‍ ആന്റ് ടി, ഐസിഐസിഐ ബാങ്ക്, ഒഎന്‍ ജിസി എന്നിവയുടെ വിപണി ഇടിഞ്ഞു.