അനുബന്ധ വാര്‍ത്തകള്‍
- എച്ച് 1 ബി വിസ: സമ്മർദ്ദത്തിൽ താഴെ വീണ് ഐടി കമ്പനികൾ, ഓഹരികളിൽ 6 ശതമാനം വരെ തകർച്ച
- ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്
- അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍,കൂപ്പുകുത്തി ഓഹരിവിപണി, സെന്‍സെക്സില്‍ 500 പോയന്റിന്റെ ഇടിവ്
- ധർമ്മസ്ഥലയിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം, സൗജന്യയുടെ അമ്മാവൻ്റെ വാഹനം തകർത്തു, പ്രദേശത്ത് കനത്ത സുരക്ഷ
- സിഡ്നി സ്വീനി ഷെക്സിയാണ്, ആറാട്ടണ്ണൻ ലെവലിൽ ട്രംപ്, അമേരിക്കൻ ഈഗിൾസ് ഷെയർ വില 23 ശതമാനം ഉയർന്നു
Muhurat Trading 2025: ട്രേഡിങ്ങിന് ഭാഗ്യമുഹൂർത്തം, മുഹൂർത്ത വ്യാപാരം എപ്പോൾ?, സമയക്രമം അറിയാം
ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.
സംവത് 2082ന് തുടക്കം കുറിച്ചുകൊണ്ടുള്ള ദീപാവലി മുഹൂര്‍ത്ത വ്യാപാരം 21ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 മുതല്‍ 2:45 വരെ നടക്കും. വിശ്വാസപരമായും സാമ്പത്തികപരമായും മുഹൂര്‍ത്ത വ്യാപാരം ഓഹരികള്‍ വാങ്ങാന്‍ ഐശ്വര്യ പൂര്‍ണമായ സമയമായാണ് കണക്കാക്കുന്നത്. ഈ സമയത്ത് നടത്തുന്ന വ്യാപാരങ്ങള്‍ വര്‍ഷം മുഴുവനും സമൃദ്ധിയും നല്ല വരുമാനവും നല്‍കുമെന്നാണ് വിശ്വാസം.
ബ്ലോക്ക് ഡീല്‍/കോള്‍ ഓക്ഷന് 1:15 PM
പ്രീ ഓപ്പണ്‍ സെഷന് 1:30 PM - 1:45 PM
പ്രധാന വ്യാപാര സമയം 1:45 PM - 2:45 PM
ക്ലോസിംഗ് സെഷന് 2:55 PM - 3:05 PM
ട്രേഡ് മോഡിഫിക്കേഷന് 3:15 PM വരെ