സെന്‍സെക്സ് നഷ്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 151.42 പോയന്റ് താഴ്ന്ന് 21,623.19 പോയന്റിലും നിഫ്റ്റി 48.20 പോയന്റ് നഷ്ടത്തോടെ 6,444.90 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

കൊട്ടക് മഹീന്ദ്ര, ഐഡി‌എഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :