മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 30 ഏപ്രില്‍ 2013 (18:21 IST)
PRO
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 116പോയന്റ് ഉയര്‍ന്ന് 19,504ലും നിഫ്റ്റി 26പോയന്റിന്റെ നേട്ടവുമായി 5,930ലും ക്ലോസ് ചെയ്തു. ഇതോടെ ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുകയാണ് വിപണി.
ലോഹം, ഫാര്‍മ, ഐടി മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. റിയല്‍ എസ്റ്റേറ്റ്, മൂലധന സാമഗ്രി മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു.