ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 164 പോയന്റ് ഉയര്‍ന്ന് 20701പോയന്റിലും നിഫ്റ്റി 64 പോയന്റ് നേട്ടത്തില്‍ 6155 പോയന്റിലുമാണ് രാവിലെ വ്യാപാരം തുടരുന്നത്....