വിപണിയില്‍ നഷ്ടം

മുംബൈ| WEBDUNIA| Last Modified ബുധന്‍, 29 ജനുവരി 2014 (16:38 IST)
PRO
ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 36.21 പോയിന്റ് കുറഞ്ഞ് 20647.30ലും നിഫ്റ്റി 6 പോയിന്റ് നഷ്ടത്തില്‍ 6120.25ലുമാണ് അവസാനിച്ചത്.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് അവസാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :