ഓഹരി വിപണി നഷ്ടത്തില്‍

മുംബൈ| WEBDUNIA|
PRO
PRO
ഓഹരി വിപണി നഷ്ടത്തില്‍. സെന്‍സെക്സ് 83 പോയന്റ് താഴ്ന്ന് 20,639 പോയന്റിലാണ് വ്യാപാരം തുടരുന്നത്.

നിഫ്റ്റി 32.15 പോയന്റ് താഴ്ന്ന് 6,120.60 പോയന്റിലെത്തി.

യു എസ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ വിപണികളില്‍ നേരിട്ട തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :