ഓഹരിവിപണിയില്‍ നേട്ടം

Share Market, ഓഹരിവിപണി
മുംബൈ| Last Modified വ്യാഴം, 24 ഡിസം‌ബര്‍ 2015 (12:30 IST)
വ്യാഴാഴ്ച രാവിലെ ഓഹരിവിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 44.18 പോയിന്‍റ് ഉയര്‍ന്ന് 25894.48ലെത്തി. നിഫ്റ്റിയും നേട്ടത്തിലാണ്. എന്‍ എസ് ഇ 8.95 പോയിന്‍റ് ഉയര്‍ന്ന് 7874.90 ലെത്തി.

606 ഓഹരികള്‍ ലാഭത്തിലും 135 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭെല്‍, വേദാന്ത, ഒ എന്‍ ജി സി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടം കൊയ്യുന്നു.

അതേസമയം, മാരുതി, സിപ്ല, ടിസിഎസ്, ഹീറോ മോട്ടോ കോപ്, ഭാരതി എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിടുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :