കഴിഞ്ഞ വ്യാപാര ദിനം റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ ഇന്നും മുന്നേറ്റം തുടരുന്നു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 119 പോയിന്റ് നേട്ടത്തില്‍ 22,214ലും ദേശീയ സൂചിക നിഫ്റ്റി 40 പോയിന്റ് മുന്നേറി 6,642ലുമെത്തി.....