ഇടത്തരക്കാരന്റെ ഒരു സ്വപ്നമാണ് വീട്ടുമുറ്റത്തൊരു കാറെന്നത്. പുതിയ കാര്‍ വാങ്ങുമ്പോള്‍ കണ്ഫ്യൂഷന് എല്ലാവര്ക്കും ഉണ്ടാകാറുണ്ട്. ഏത് വാങ്ങണമെന്നുള്ളത്. രാജ്യത്തെ പ്രമുഖ കാര്‍ ഉത്പാദകര്‍ വിലയില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ്. ഹ്യുണ്ടായി, ജനറല്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ടൊയോട്ട കിര്ലോസ്കര്,മോട്ടോര്‍ എന്നീ കമ്പനികള്‍ വാഹനവില വര്‍ധന പ്രഖ്യാപിച്ചു...