WD | WD |
1980-2002 കാലയളവില്‍ 6 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. 2003-2006 ല്‍ അത് 8 ശതമായി ഉയര്‍ന്നു. ഈ ഉയര്‍ന്ന വളര്‍ച്ചയുടെ ഫലമായി പ്രതിവര്‍ഷം ഒരു ശതമാനം ദരിദ്രരെയാണ് മുന്‍ നിരയിലേക്ക് കൊണ്ടു വരാന്‍ കഴിയുന്നത്. അഞ്ചു വര്‍ഷം കൊണ്ട് 20 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകേറ്റാനാവും. മുപ്പതു കോടി സാധാരണക്കാരേയും ഉയര്‍ച്ചയിലേക്കു നയിക്കാന്‍ കഴിയും. ഈ പ്രവണത തുടരുകയാണെങ്കില്‍ ഒരു തലമുറ കഴിയുമ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യയുടെ അമ്പതു ശതമാനവും മധ്യവര്‍ഗ്ഗക്കാരായി മാറും. നാം ഏറ്റവും കൂടുതല്‍ സംസാരിക്കാനിഷ്ടപ്പെടുന്ന വിഷയമായ രാഷ്ട്രീയ നേതാക്കളുടേയും രാഷ്ട്രീയ കക്ഷികളുടേയും മാറിക്കൊണ്ടിരിക്കുന്ന ഭാവിയെക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ നിശബ്ദ വിപ്ലവം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |