ന്യൂഡല്‍ഹി: സര്‍വീസസ് ബെസ്റ്റ് സ്പോര്‍ട്സ്മാന്‍ ഒഫ് ദ ഇയറായി ലണ്ടന്‍ ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാവായി ഷൂട്ടര്‍ വിജയ് കുമാറിനെ തെരെഞ്ഞെടുത്തു.