സാനിയ മിര്‍സ സഖ്യം ഫൈനലില്‍

ഇന്ത്യന്‍ വെല്‍സ്| WEBDUNIA| Last Modified ശനി, 15 മാര്‍ച്ച് 2014 (09:55 IST)
PTI
ഇന്ത്യയുടെ സാനിയ മിര്‍സ സിംബാബ്വെയുടെ കാരാബ്ലാക് സഖ്യം ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സ് ഫൈനലിലെത്തി.

അഞ്ചാം സീഡായ സാനിയ സഖ്യം സെമിയില്‍ എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹ്രാഡെക്കചൈനയുടെ ജീ സെങ് ജോഡിയെയാണ് കീഴടക്കിയത്(64, 36, 107).

ടോപ് സീഡ് തായ്‌പേയിയുടെ സു വെയ് ഹെഷിചൈനയുടെ സുവായ് പെങ് സഖ്യവും റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നെട്‌സോവ ഓസ്‌ട്രേലിയയുടെ സാമന്ത സോസര്‍ ജോഡിയും തമ്മില്‍ ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :