വിംബിള്‍ഡണ്‍: ദ്യോകോവിച്ചും സെറീനയും രണ്ടാം റൌണ്ടില്‍
ലണ്ടന്‍|
WEBDUNIA|
PRO
PRO
വിംബിള്‍ഡണ്‍ ടെന്നീസില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും അമേരിക്കയുടെ സെറീനാ വില്യംസും രണ്ടാം റൌണ്ടിലെത്തി. ലോക ഒന്നാം നമ്പര്‍താരമായ നൊവാക് ദ്യോക്കോവിച്ച് ജര്‍മ്മനിയുടെ ഫ്‌ളോറിയന്‍ മേയറെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചാണ് രണ്ടാം റൌണ്ടിലെത്തിയത്
സെറീന നേരിട്ടുള്ള സെറ്റുകള്‍ക്ക് ലക്‌സംബര്‍ഗിന്റെ മാന്‍ഡി മിനേലയെ തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടില്‍ എത്തിയത്. മറ്റു കളികളില്‍ നെതര്‍ലന്റ്‌സിന്റെ മിഖായേല ക്രാജിസെക്കിനെ നാ ലീയും, സ്‌ളോവാക്കിയയുടെ അന്നാ ഷെമിഡ് ലോവയെ സാമന്ത സ്‌ട്രോസും തോല്‍പിച്ചു.