വിംബിള്‍ടണ്‍: ലിയാണ്ടര്‍ പേസ്-റാഡക് സംഖ്യത്തിന് വിജയം

ലണ്ടന്‍| WEBDUNIA| Last Modified ശനി, 29 ജൂണ്‍ 2013 (09:22 IST)
PRO
വിംബിള്‍ടണ്‍ ടെന്നീസ് ടൂര്‍ണമെന്റിനെ ഡബിള്‍സിലെ ആദ്യ റൗണ്ടില്‍ ലിയാണ്ടര്‍ പേസ്- റാഡക് സ്റ്റെഫാനെക് സഖ്യത്തിന് വിജയം.

മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഡാനിയേല്‍ ബ്രാസിയാലി- ജോനാതന്‍ എര്‍ലിക് സഖ്യത്തെയാണ് പേസ് സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 7-6 (6) 6-4, 6-7 (1), 6-4

കഴിഞ്ഞ ദിവസം മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ച കളി വെള്ളിയാഴ്ച തുടരുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :