ഭൂപതിയെ വീഴ്ത്തി പെയ്സ് ക്വാര്‍ട്ടറില്‍

മൊണാകോ| WEBDUNIA|
PTI
മഹേഷ് ഭൂപതിയെ വീഴ്ത്തി ലിയാണ്ടര്‍ പെയ്സ് മോണ്ടികാര്‍ലോ മാസ്റ്റേഴ്സ്‌ പുരുഷ വിഭാഗം ഡബിള്‍സിന്‍റെ ക്വാര്‍ട്ടറില്‍. മഹേഷ്‌ ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യത്തെ ലിയാന്‍ഡര്‍ പെയ്സ്‌ - ഗുര്‍ഗന്‍ മെര്‍സര്‍ കൂട്ടുകെട്ടാണ് പരാജയപ്പെടുത്തിയത്.

സ്കോര്‍: 6-2, 6-3

അത്യന്തം വാശിയേറിയ പോരാട്ടം 57 മിനിറ്റ് നീണ്ടുനിന്നു. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ മൈക്ക്‌ ബ്രയാന്‍ - ബോബ്‌ ബ്രയാന്‍ കൂട്ടുകെട്ടിനെയാണ് പെയ്സ്‌ സഖ്യം നേരിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :