ലോകകപ്പ്‌ ഫുട്ബോളിന്റെ ഉദ്ഘാടന വേദിയിലെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അപകടം; മൂന്ന് മരണം

സാവോപോളോ| WEBDUNIA|
PRO
അടുത്ത വര്‍ഷം ലോകകപ്പ്‌ ഫുട്ബോളിന്റെ ഉദ്ഘാടന മല്‍സരത്തിനു വേദിയാകേണ്ട സാവോപോളോ സ്റ്റേഡിയത്തില്‍ ക്രെയിന്‍ തകര്‍ന്നു മൂന്നുപേര്‍ മരിച്ചു.

സ്റ്റേഡിയത്തിന്റെ നിര്‍മാണ ജോലികള്‍ക്കിടെയാണ്‌ ക്രെയിന്‍ വീണത്‌. സ്റ്റേഡിയത്തിനും കേടുപാടുണ്ട്‌. ഉദ്ഘാടനമല്‍സരം അടക്കം അഞ്ചു കളികള്‍ ഇവിടെയാണു നടക്കേണ്ടത്‌. അടുത്ത മാസം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ തിരക്കിട്ട ജോലികള്‍ നടക്കുമ്പോഴായിരുന്നു അപകടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :