ഡൊണെറ്റ്‌സ്‌ക്: യൂറോ കപ്പില്‍ യുക്രൈനെതിരെ ഇംഗ്ലണ്ടിന് ജയം. യുക്രൈനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു.