മലാഗയ്ക്കെതിരെയുള്ള മത്സരത്തില്‍ മെസി കളിക്കില്ല

കാമ്പന്യൂ | WEBDUNIA|
PRO
PRO
ഇന്ന് നടക്കുന്ന മലാഗയ്ക്കെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരന്‍ ലയണല്‍ മെസി കളിക്കില്ല. മലാഗയ്ക്കെതിരെ നടക്കുന്ന സ്പാനിഷ് ലീഗ് പോരാട്ടത്തില്‍ ടീമില്‍ മെസി കളിക്കില്ലെന്ന കാര്യം കോച്ച് അറിയിച്ചു.

മെസിക്ക് വലത്തേ കാലിനേറ്റ പരുക്ക് ഭേദമാകാത്തതിനാല്‍ വിശ്രമം അനുവദിച്ചിരിക്കുകയാണെന്ന് ബാഴ്സ കോച്ച് ജെറാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു. കഴിഞ്ഞദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരത്തിനിടെ ഉണ്ടായ പരുക്ക് വഷളായതിനെ തുടര്‍ന്ന് മെസി ചികിത്സയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :