ദുബായ് ഓപ്പണ്‍: ഭൂപതി സഖ്യത്തിന് കിരീടം

ദുബായ്| WEBDUNIA| Last Modified തിങ്കള്‍, 4 മാര്‍ച്ച് 2013 (13:29 IST)
PRO
ഇന്ത്യയുടെ മഹേഷ് ഭൂപതി- ഫ്രാന്‍സിന്റെ മൈക്കേല്‍ ലോദ്ര സഖ്യം ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് കിരീടം സ്വന്തമാക്കി.

ഫൈനലില്‍ സെര്‍ബ്-സ്വീഡന്‍ ജോടികളായ നെനാദ് സി മോന്‍ജിക്ക് റോബര്‍ട്ട് സ്റ്റഡ് സഖ്യത്തെ 7-6,(8-6), 4-6 (8-6) ന് കീഴടക്കിയാണ് ഭൂപതി സഖ്യം കിരീടം നേടിയത്.

സിംഗിള്‍സില്‍ ഒന്നാം നമ്പര്‍ സീഡായ നൊവാക് ദ്യോക്കോവിച്ച് തോമസ് ബെര്‍ഡിച്ച് 7-5, 6-3ന് പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :