PTI |
ഭര്‍ത്താവിന്റെ ഷാമ്പയിന്‍ പ്രേമവും തരികിട പ്രേമങ്ങളും ദാമ്പത്യജീവിതത്തില്‍ ഇതിനകം തന്നെ പ്രശ്നം സൃഷ്ടിച്ചിട്ടുള്ളതിനാല്‍ വിക്‌ടോറിയ അല്‍പം ആശങ്കയിലുമാണ്. അതിനാല്‍ തന്റെ ഫാഷന്‍ സ്റ്റുഡിയോ ലണ്ടനില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് മാറ്റാനുള്ള കടുത്ത തീരുമാനത്തിലാണ് വിക്‌ടോറിയ എന്നറിയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |