ബറണ്‍ മ്യൂണിക്കിന് ജയം

മ്യൂണിക്| WEBDUNIA|
PRO
മരിയോ മാന്‍ സൂക്കിച്ചിന്റെ ഹാട്രിക്കില്‍ ഹാംബര്‍ഗ്ഗിനെതിരെ ജര്‍മന്‍ കപ്പ് ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ബറണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം(5-0). മത്സരത്തിന്റെ 22, 74, 76 മിനിറ്റുകളിലായിരുന്നു മാന്‍സൂക്കിച്ചിന്റെ ഹാട്രിക് പ്രകടനം.

ഡാന്റെ (26) ആര്യന്‍ റോബന്‍(54) എന്നിവരുടെ ഗോളുകളും ബയറണിന്റെ സെമി പ്രവേശനം സുഗമമാക്കി. ഏപ്രിലില്‍ നടക്കുന്ന സെമിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ബയറണിന്റെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :