ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ ഷഫറോവ–സാന്‍ഡ്‌സ്‌ സഖ്യത്തിന് കിരീടം

പാരീസ്‌:| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (10:19 IST)
ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സില്‍ ഷഫറോവ–സാന്‍ഡ്‌സ്‌ സഖ്യത്തിന് കിരീടം. പാരീസിലെ റൊളാംഗ്‌ ഗാരോയില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയുടെ കാസെ ഡെല്ലാക്വ–റഷ്യയുടെ യറോസ്ലാവ ഷെവ്‌ഡോവ സഖ്യത്തെയാണു കീഴടക്കിയത്‌. സ്‌കോര്‍: 3–6, 6–4, 6–2.

ആദ്യ രണ്ട് സെറ്റുകളില്‍ പിന്നോട്ട് പോയെങ്കിലും മറ്റു രണ്ട് സെറ്റുകള്‍ ശക്തമായി തിരിച്ചുപിടിച്ച്
ഷഫറോവ–സാന്‍ഡ്‌സ്‌ സഖ്യം കിരീടത്തില്‍ മുത്തമിടുകയായിരുന്നു. വനിതാ കിരീടം കൈവിട്ടുപോയ
ലൂസിയെ ഷഫറോവക്ക്‌
ആശ്വാസം നല്‍കുന്നതാണ്
ഡബിള്‍സിലെ കിരീട നേട്ടം. ഷഫറോവ–സാന്‍ഡ്‌സ്‌ സഖ്യത്തിന്റെ രാണ്‌ടാം ഗ്രാന്‍ഡ്‌സ്‌ലാം കിരീടമാണിത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :