ഫെഡറേഷന്‍ കപ്പ്: കേരളത്തിന് ഇരട്ട കിരീടം

പത്തനംതിട്ട: | WEBDUNIA|
PRO
ഫെഡറേഷന്‍ കപ്പ് വോളിബോള്‍ വനിതാ കിരീടവും പുരുഷ കിരീടവും കേരളത്തിന്. ഫൈനലില്‍ തമിഴ്നാടിനെയാണ് കേരളം തോല്‍പ്പിച്ചത്. ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് കേരളത്തിന്‍റെ ജയം.

അവസാന മത്സരത്തില്‍ ആന്ധ്രാപ്രദേശിനെ ഏകപക്ഷീയമായ മൂന്ന് സെറ്റിന് പരാജയപ്പെടുത്തിയാണ് കേരള വനിതകള്‍ കിരീടം ചൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :