സ്‌കൂള്‍ കലോത്സവത്തില്‍ ഏഴാമതും കോഴിക്കോട്

മലപ്പുറം| WEBDUNIA|
PRO
PRO
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് ഒന്നാമതെത്തിയത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത്.

കോഴിക്കോട് 907 പോയിന്റ് നേടി. തൃശൂരിന് 893 പോയിന്റുകള്‍ ലഭിച്ചു. ആതിഥേയരായ മലപ്പുറം(876) മൂന്നാം സ്ഥാനം നേടിയപ്പോള്‍ പാലക്കാടാണ്(865) നാലാം സ്ഥാനത്ത്. 858 പോയന്റ് നേടിയ കണ്ണൂരാണ് അഞ്ചാമത്.

അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം പാലക്കാട് ആയിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :