ഫുള്‍ഹാമിനെ പിടിച്ചുകെട്ടി ചെല്‍സി കുതിയ്ക്കുന്നു

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഫുള്‍ഹാമിനെ തോല്പിച്ച് ചെല്‍‌സിയ്ക്ക് ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു ചെല്‍സിയുടെ വിജയം. ഡേവിഡ് ലൂയിസ് ഒരു ഗോളും ജോണ്‍ ഡെറി രണ്ട് ഗോളുകളും നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെ വെസ്റ്റ് ഹാം സമനിലയില്‍ കുടുക്കി.
11, 55 മിനിറ്റുകളിലാണു വെസ്റ്റ് ഹാം ഗോളുകള്‍ നേടിയത്. 31,77 മിനിറ്റുകളിലാണ് യുനൈറ്റഡിന്റെ ഗോളുകള്‍ പിറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :