ഫാമിലി സര്‍ക്കിള്‍ കപ്പ്: സാനിയക്ക് പരാജയം

ചാള്‍സ്റ്റണ്‍| WEBDUNIA| Last Modified ശനി, 9 ഏപ്രില്‍ 2011 (14:03 IST)
ഫാമിലി സര്‍ക്കിള്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം മിര്‍സയ്ക്ക് പരാജയം. ഷുവായി പേംഗ് സാനിയയെ പരാജയപ്പെടുത്തി സെമിഫൈനലില്‍ കടന്നു.

സാനിയയെ 2-6, 6-2, 6-2 എന്നീ സെറ്റുകള്‍ക്കാണ് ഷുവായി പേംഗ് പരാജയപ്പെടുത്തിയത്. ഇതോടെ സാനിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ജൂലിയ -എലീന വെസ്നിന മത്സരത്തിലെ വിജയിയെയാണ് ഷുവായി പേംഗ് സെമിഫൈനലില്‍ നേരിടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :