പരുക്കേറ്റ ഏറ്റൂ മൂന്നാഴ്ച പുറത്ത്

യാവുണ്ടെ| WEBDUNIA|
PRO
ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തിനിടെ പരുക്കേറ്റ കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ ഏറ്റൂവിനു മൂന്നാഴ്ച പുറത്തിരിക്കേണ്ടി വരും.

റഷ്യയിലെ അന്‍ഷി മഖാചലെ താരമായ ഏറ്റൂവിന്റെ ഇരട്ട ഗോളിന്റെ പിന്തുണയോടെയാണ് കാമറൂണ്‍ ടോഗോയ്‌ക്കെതിരെ ജയം നേടിയത്.

ബാര്‍സിലോണയുടെയും കളിക്കാര്‍ക്ക് ഒന്നിനു പിറകെ ഒന്നായി പരുക്കേറ്റു പുറത്താകുകയായിരുന്നു.നിരവധി താരങ്ങളാണ് വിവിധ ടീമുകളില്‍ പരുക്കിന്റെ പിടിയിലമര്‍ന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :