മിയാമി: സെര്‍ബിയയുടെ നൊവാക് ഡോക്കോവിക്ക് വിജയയാത്ര തുടരുന്നു. ഏറ്റവും ഒടുവില്‍ സോണി എറിക്സണ്‍ ഓപ്പണില്‍ ജയിംസ് ബ്ലേക്കിനെയാണ് ഡോക്കോവിക്ക് പരാജയപ്പെടുത്തിയത്.