ഐ ലീഗ്; ബാംഗ്ലൂര്‍ എഫ്സിക്ക് വിജയം

കൊല്‍ക്കത്ത| WEBDUNIA|
PRO
ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നുന്ന ഫോമില്‍ 'ഐ' ലീഗില്‍ കുതിപ്പ് തുടരുന്ന ബാംഗ്ലൂര്‍ എഫ്.സി രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് കൊല്‍ക്കത്ത മുഹമ്മദന്‍സിനെ പരാജയപ്പെടുത്തി.

ഇരട്ടഗോള്‍ നേടിയ സുനില്‍ ഛേത്രിയുടെ പ്രകടനമാണ് ബാംഗ്ലൂരിന് വിജയമൊരുക്കിയത്. ജോണ്‍ മെന്‍യോംഗറാണ് മറ്റൊരു ഗോള്‍ നേടിയത്. 13 മത്സരങ്ങളില്‍ 27 പോയന്റുമായി പോയന്റ് നിലയില്‍ ബാംഗ്ലൂര്‍ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :